+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,120 രൂ​പ​യും ഗ്രാ​മി​ന് 4,515 രൂ​പ​യു​മാ​യി. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 36,120 രൂ​പ​യും ഗ്രാ​മി​ന് 4,515 രൂ​പ​യു​മാ​യി. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് വി​ല താ​ഴു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പ​വ​ന് 320 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.
More in Latest News :