+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഷ്ട​പ്പെ​ട്ട​ത് വി​ശ്വ​സ്ത​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

കൊ​ച്ചി: പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ വി​യോ​ഗ​ത്തോ​ടെ ന​ഷ്ട​പ്പെ​ട്ട​ത് വി​ശ്വ​സ്ത​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പി​ടി​യു​ടേ​ത് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​
ന​ഷ്ട​പ്പെ​ട്ട​ത് വി​ശ്വ​സ്ത​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
കൊ​ച്ചി: പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ വി​യോ​ഗ​ത്തോ​ടെ ന​ഷ്ട​പ്പെ​ട്ട​ത് വി​ശ്വ​സ്ത​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പി​ടി​യു​ടേ​ത് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച നേ​താ​വാ​യി​രു​ന്നു പി​.ടി. തോമസെന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും പ​റ​ഞ്ഞു.
More in Latest News :