+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു​വി​ൽ ചെ​റു ഭൂ​ച​ല​നം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക‍​യി​ലെ വ​ട​ക്ക്​വ​ട​ക്ക്കി​ഴ​ക്ക് ബം​ഗ​ളൂ​രു​വി​ൽ ചെ​റു ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​വി​ലെ 7.14 ന് ​ആ​യ
ബം​ഗ​ളൂ​രു​വി​ൽ ചെ​റു ഭൂ​ച​ല​നം
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക‍​യി​ലെ വ​ട​ക്ക്-​വ​ട​ക്ക്കി​ഴ​ക്ക് ബം​ഗ​ളൂ​രു​വി​ൽ ചെ​റു ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

രാ​വി​ലെ 7.14 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
More in Latest News :