+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മി​ക്രോ​ൺ വ്യാ​പ​നം: നാ​ലാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ട് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​ൻ വാ​ക്സി​ന്‍റെ നാ​ലാം ഡോ​സ് വി​ത​ര​ണം ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ട് ഇ​സ്ര​യേ​ൽ. രാ​ജ്യ​ത്ത് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ
ഒ​മി​ക്രോ​ൺ വ്യാ​പ​നം: നാ​ലാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ട് ഇ​സ്ര​യേ​ൽ
ടെ​ൽ അ​വീ​വ്: കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​ൻ വാ​ക്സി​ന്‍റെ നാ​ലാം ഡോ​സ് വി​ത​ര​ണം ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ട് ഇ​സ്ര​യേ​ൽ. രാ​ജ്യ​ത്ത് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ലാ​മ​ത്തെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഇ​സ്ര​യേ​ലി​ലെ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ.

പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പ് ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. നാ​ലാ​മ​ത്തെ ബൂ​സ്റ്റ​ർ ഡോ​സ് പു​റ​ത്തി​റ​ക്കാ​നു​ള്ള തീ​രു​മാ​നം മു​തി​ർ​ന്ന ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അം​ഗീ​കാ​ര​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കു​മെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ മൂ​ല​മു​ള്ള ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ 340 ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.
More in Latest News :