+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഴ്ച​ക​ൾ​ക്കു ശേ​ഷം ഇ​ന്നു വീ​ണ്ടും ഓ​ണ്‍​ലൈ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം പ​തി​വു മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​രും. ഇ​ന്നു രാ​വി​ലെ 9.30ന് ​ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്
ആ​ഴ്ച​ക​ൾ​ക്കു ശേ​ഷം ഇ​ന്നു വീ​ണ്ടും ഓ​ണ്‍​ലൈ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം
തി​രു​വ​ന​ന്ത​പു​രം: ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം പ​തി​വു മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​രും. ഇ​ന്നു രാ​വി​ലെ 9.30ന് ​ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് ഇ​ള​വു​ക​ൾ വ​ന്ന ശേ​ഷം ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി നേ​രി​ട്ടാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്.

സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്കു പോ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പി​ന്നീ​ടു ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്കു പോ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തി​യേ​ക്കും.

വ്യാ​ഴാ​ഴ്ച രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്നു​ണ്ട്.
More in Latest News :