മഡ്ഗാവ്: 2021-2022 സീസണ് ഐഎസ്എലിന്റെ രണ്ടാം ഘട്ട ഫിക്സ്ചർ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) പുറത്തു വിട്ടു. ജനുവരി ഒൻപതു വരെയുള്ള മത്സരക്രമങ്ങളാണ് നേരത്തേ പുറത്തുവിട്ടിരുന്നത്.
രണ്ടാം ഘട്ട പോരാട്ടങ്ങൾ ജനുവരി 10നുതന്നെ ആരംഭിക്കും. 55 ദിനം നീളുന്നതാണു രണ്ടാം ഘട്ടം. മാർച്ച് അഞ്ചിനാണു ലീഗിലെ അവസാന മത്സരം. അന്ന് ബംബോലിം സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും രാത്രി 7.30നാണു തുടങ്ങുക.
ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുന്നതിനാൽ ടീമുകൾക്ക് അവരവരുടെ പോരായ്മകൾ പരിഹരിക്കാൻ മാർഗമുണ്ട്.