+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​യി​ദ് മു​ഷ്താ​ഖ് അ​ലി: ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ

ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ ക​ട​ന്നു. ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യെ നാ​ല് റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക ക​ലാ​ശ പോ​രാ​ട്ട
സ​യി​ദ് മു​ഷ്താ​ഖ് അ​ലി: ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ
ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ർ​ണാ​ട​ക ഫൈ​ന​ലി​ൽ ക​ട​ന്നു. ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യെ നാ​ല് റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക​ർ​ണാ​ട​ക ക​ലാ​ശ പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ നേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ത​മി​ഴ്നാ​ടാ​ണ് ക​ർ​ണാ​ട​ക​യു​ടെ എ​തി​രാ​ളി​ക​ൾ.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ക​ർ​ണാ​ട​ക ഏ​ഴ് വി​ക്ക​റ്റി​ന് 176 റ​ണ്‍​സ് നേ​ടി. വി​ദ​ർ​ഭ​യു​ടെ പോ​രാ​ട്ടം ആ​റ് വി​ക്ക​റ്റി​ന് 172 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ആ​ദ്യം സെ​മി​യി​ൽ ഹൈ​ദ​രാ​ബാ​ദി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ത​മി​ഴ്നാ​ട് ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി​യ​ത്.
More in Latest News :