+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത് രാ​ജ്യ​ത്തി​നാ​യി: സു​രേ​ഷ് ഗോ​പി

കോ​ഴി​ക്കോ​ട്: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത് രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്ന് ന​ട​ൻ സു​രേ​ഷ് ഗോ​പി എം​പി. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള
കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത് രാ​ജ്യ​ത്തി​നാ​യി: സു​രേ​ഷ് ഗോ​പി
കോ​ഴി​ക്കോ​ട്: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത് രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്ന് ന​ട​ൻ സു​രേ​ഷ് ഗോ​പി എം​പി. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു എ​ന്ന​ത് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​ത് വീ​ഴ്ച​യാ​ണ്. സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി​യാ​ണ് നി​യ​മം പി​ൻ​വ​ലി​ച്ച​തെ​ന്ന വാ​ദം ബാ​ലി​ശ​മാ​ണെ​ന്നും സു​രേ​ഷ്ഗോ​പി വ്യ​ക്ത​മാ​ക്കി.
More in Latest News :