+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​മ്പോ​ൾ സ​ഖാ​ക്ക​ൾ നോ​ക്കി​നി​ൽ​ക്ക​രു​ത്: എം.​വി.​ഗോ​വി​ന്ദ​ൻ

ത​ളി​പ്പ​റ​മ്പ്: വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​മ്പോ​ൾ സ​ഖാ​ക്ക​ൾ നോ​ക്കി​നി​ൽ​ക്ക​രു​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ
വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​മ്പോ​ൾ സ​ഖാ​ക്ക​ൾ നോ​ക്കി​നി​ൽ​ക്ക​രു​ത്: എം.​വി.​ഗോ​വി​ന്ദ​ൻ
ത​ളി​പ്പ​റ​മ്പ്: വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടു​മ്പോ​ൾ സ​ഖാ​ക്ക​ൾ നോ​ക്കി​നി​ൽ​ക്ക​രു​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ​എ​സ്എ​സും ജ​മാ അ​ത്തും ഏ​റ്റു​മു​ട്ടു​മ്പോ​ൾ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്ക​രു​ത്. ര​ണ്ടു വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഏ​റ്റു​മു​ട്ടി​യാ​ൽ ഒ​രാ​ൾ​ക്കും ജ​യ​വും തോ​ൽ​വി​യും ഉ​ണ്ടാ​കി​ല്ലെ​ന്നും ര​ണ്ടും ശ​ക്തി​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :