+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 10,302 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 10,302 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 267 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി
രാ​ജ്യ​ത്ത് 10,302 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 10,302 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 267 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ രോ​ഗ​മു​ക്ത​ർ ഉ​ള്ള​തി​നാ​ൽ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ട്.

11,787 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. നി​ല​വി​ൽ 1.24 ല​ക്ഷം പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. തു​ട​ർ​ച്ച​യാ​യ 43-ാം ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

204 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​ര​ള​മാ​ണ് പ്ര​തി​ദി​ന മ​ര​ണ​ക്ക​ണ​ക്കി​ൽ മു​ന്നി​ൽ. 5,754 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്ട്രാ​യി​ൽ 906 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ 772 പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു.
More in Latest News :