+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ ഭൂ​ച​ല​നം; തീ​വ്ര​ത 4.6 രേ​ഖ​പ്പെ​ടു​ത്തി

ജ​ലോ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​റി​ൽ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2:26 ഓ​ടെ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ല്‍ സെ​ന്‍റ​
രാ​ജ​സ്ഥാ​നി​ൽ ഭൂ​ച​ല​നം; തീ​വ്ര​ത 4.6 രേ​ഖ​പ്പെ​ടു​ത്തി
ജ​ലോ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​റി​ൽ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2:26 ഓ​ടെ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ സീ​സ്‌​മോ​ള​ജി അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.
More in Latest News :