+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 42 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ൽ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഗു​രു​ഗ്രാ​മി​ൽ നി​ന്ന് 42 കോ​ടി രൂ​പ​യു​ടെ വി​ല വ​രു​ന്ന 85 കി​ലോ​ഗ്രാം സ്വ​ര്‍​ണം ഡ​യ​റ​ക്ടറേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ
ഡ​ൽ​ഹി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 42 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ൽ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ഗു​രു​ഗ്രാ​മി​ൽ നി​ന്ന് 42 കോ​ടി രൂ​പ​യു​ടെ വി​ല വ​രു​ന്ന 85 കി​ലോ​ഗ്രാം സ്വ​ര്‍​ണം ഡ​യ​റ​ക്ടറേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി. ഛത്ത​ര്‍​പു​ർ, ഗു​ഡ്ഗാ​വ് ജി​ല്ല​ക​ളി​ലാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു ദ​ക്ഷി​ണ​കൊ​റി​യ​ൻ പൗ​ര​ന്മാ​രേ​യും ചൈ​ന, ത​യ്‌​വാ​ൻ പൗ​ര​ന്മാ​രേ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യ​ത്യ​സ്ത യ​ന്ത്ര​ഭാഗ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​ണ് ഇ​വ​ർ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

സ്വ​ര്‍​ണം എ​യ​ര്‍ കാ​ര്‍​ഗോ വ​ഴി ഹോ​ങ്കോം​ഗി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
More in Latest News :