കോട്ടയം: മണ്ണിനോടു പടവെട്ടുന്ന കർഷകന്റെ കരുത്തിനു മുന്നിൽ അധികാരം മുട്ടുകുത്തിയെന്നു കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി.
കർഷകരുടെ നിശ്ചയദാർഢ്യത്തിന് ലഭിച്ച അംഗീകാരമാണു വിവാദ നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. ഇത്തരമൊരു തിരിച്ചറിവ് കേന്ദ്ര സർക്കാർ മുന്പേ സ്വീകരിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ കാർഷിക സന്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാകുമായിരുന്നില്ല.
കർഷക സമര ചരിത്രത്തിലെ ഉജ്ജ്വല വിജയമാണ് ഇതെന്നും ജോസ് കെ. മാണി പറഞ്ഞു.