+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് കൂ​ടു​ന്നു; സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രി​യ

വി​യ​ന്ന: തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രി​യ. 20 ദി​വ​സ​ത്തേ​ക്കാ​ണ് ലോ​ക്ഡൗ​ൺ. വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​
കോ​വി​ഡ് കൂ​ടു​ന്നു; സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രി​യ
വി​യ​ന്ന: തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രി​യ. 20 ദി​വ​സ​ത്തേ​ക്കാ​ണ് ലോ​ക്ഡൗ​ൺ.

വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് ചാ​ന്‍​സി​ല​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ഷാ​ല​ന്‍ ബെ​ര്‍​ഗ് പ​റ​ഞ്ഞു. ലോ​ക്ഡൗ​ൺ പു​ന​സ്ഥാ​പി​ക്കു​ന്ന ആ​ദ്യ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ഓ​സ്ട്രി​യ.

നേ​ര​ത്തെ വാ​ക്സീ​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് മാ​ത്ര​മാ​യി ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പേ​ർ​ക്കും ബാ​ധ​ക​മാ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നാ​ലാ​മ​ത്തെ സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണാ​ണ് ഓ​സ്ട്രി​യ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
More in Latest News :