+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ക്യൂ​രി​റ്റീ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി: മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചെന്ന രോഗി​യു​ടെ കൂ​ട്ടി​രു​പ്പു​കാ​രന്‍റെ പ​രാ​തി​യി​​ല്‍ മ​ന്ത്രി വീ​ണാ ജ
സെ​ക്യൂ​രി​റ്റീ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി: മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചെന്ന രോഗി​യു​ടെ കൂ​ട്ടി​രു​പ്പു​കാ​രന്‍റെ പ​രാ​തി​യി​​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
More in Latest News :