+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല മേ​ഖ​ല​യി​ൽ‌ ശ​ക്ത​മാ​യ മ​ഴ;‌ പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ
ശ​ബ​രി​മ​ല മേ​ഖ​ല​യി​ൽ‌ ശ​ക്ത​മാ​യ മ​ഴ;‌ പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ​മ്പാ ന​ദി​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​റി​യി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​യി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്നു ജി​ല്ലാ​ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
More in Latest News :