+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​ത് രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്: സു​രേ​ഷ് ഗോ​പി

കൊ​ച്ചി: രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. അ​തി​നെ​ക്കു​റി​ച്ചു​ള്ള ചി​ല സൂ​ച​ന​ക​ള്‍ ത​നി​ക്ക് ല​
കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​ത് രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്: സു​രേ​ഷ് ഗോ​പി
കൊ​ച്ചി: രാ​ജ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. അ​തി​നെ​ക്കു​റി​ച്ചു​ള്ള ചി​ല സൂ​ച​ന​ക​ള്‍ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം വ്യ​ക്ത​മാ​യി പ​ഠി​ച്ച ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :