+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 60 ശ​ത​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ സ​മ്പൂ​ര്‍​ണ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ന്‍ 60 ശ​ത​മാ​നം ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വാ​ക്സി​നേ​ടു​ക്കേ​ണ
സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 60 ശ​ത​മാ​നം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ സ​മ്പൂ​ര്‍​ണ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ന്‍ 60 ശ​ത​മാ​നം ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വാ​ക്സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95.74 ശ​ത​മാ​നം പേ​ര്‍​ക്ക് (2,55,70,531) ആ​ദ്യ ഡോ​സ് വാ​ക്സി​നും 60.46 ശ​ത​മാ​നം പേ​ര്‍​ക്ക് (1,61,48,434) ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ല്‍​കി.

ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ 4,17,18,965 ഡോ​സ് വാ​ക്സി​നാ​ണ് ന​ല്‍​കി​യ​ത്. ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 81.22 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 41.94 ശ​ത​മാ​ന​വു​മാ​കു​മ്പോ​ഴാ​ണ് കേ​ര​ളം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.
More in Latest News :