+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്ക് ടോ​സ്; ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

റാ​ഞ്ചി: ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സി​റാ​ജി​ന് പ​ക​ര​
ഇ​ന്ത്യ​ക്ക് ടോ​സ്; ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്
റാ​ഞ്ചി: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സി​റാ​ജി​ന് പ​ക​ര​മാ​യി ഹ​ർ​ഷ​ൽ പ​ട്ടേ​ലി​നെ ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ത്തി.

ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ക​ള​ത്തി​ലെ​ത്തു​ന്ന​ത്. ആ​ദം മി​ൽ​നെ, ഇ​ഷ് സോ​ധി, ജി​മ്മി നി​ഷാം എ​ന്നി​വ​ർ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി. പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0നു ​മു​ന്നി​ലാ​ണ്.
More in Latest News :