ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ വാദം.
ചെറിയ ഭൂചലനങ്ങൾ കാരണം വിള്ളൽ ഉണ്ടായിട്ടില്ല. അന്തിമ റൂൾ കർവ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണ്. ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടു.