+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ പോ​ർ​ച്ചി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പെ​രു​മ്പ​ട്ടി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കാ​ർ പോ​ർ​ച്ചി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചു​ങ്ക​പ്പാ​റ പു​ളി​ഞ്ചോ​ലി​ൽ ന​ജീ​ബ് (42) ആ​ണ് മ​രി​ച്ച​ത്. ത​
കാ​ർ പോ​ർ​ച്ചി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: പെ​രു​മ്പ​ട്ടി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കാ​ർ പോ​ർ​ച്ചി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചു​ങ്ക​പ്പാ​റ പു​ളി​ഞ്ചോ​ലി​ൽ ന​ജീ​ബ് (42) ആ​ണ് മ​രി​ച്ച​ത്.

ത​ട്ട് ഇ​ള​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :