+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്; 13 ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 13 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് മ​ഞ്ഞ അ​ല​ർ​ട
വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്; 13 ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 13 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് മ​ഞ്ഞ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ രാ​വി​ലെ അ​ട​ച്ചു. നി​ല​വി​ൽ ഒ​രു ഷ​ട്ട​ർ മാ​ത്ര​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ത്തും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്.
More in Latest News :