+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ ഏ​ഴ് ശ​ത​മാ​നം കു​റ​വാ​ണി​
രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ ഏ​ഴ് ശ​ത​മാ​നം കു​റ​വാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 459 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

12,789 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1.26 ല​ക്ഷം ആ​ണ്.

കൂ​ടു​ത​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ഴ്ച​ക​ളാ​യി കേ​ര​ള​മാ​ണ് ഒ​ന്നാ​മ​ത്. 6,111 പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 372 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് ക​ണ​ക്കി​ൽ പു​തി​യ​താ​യി ചേ​ർ​ത്തു.

963 രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്ട്ര​യാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. ത​മി​ഴ്നാ​ട്ടി​ൽ 775 പേ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ 313 പേ​ർ​ക്കും പ​ശ്ചി​മ ബം​ഗാ​ളി​ൽ 860 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 497 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട മി​സോ​റാ​മാ​ണ് വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ.
More in Latest News :