+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ ഒ​രേ​ടാ​ണ് ക​ർ​ഷ​ക​ർ ര​ചി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​തോ​ടെ സ​മ​രം ചെ​യ്ത ക​ർ​ഷ​ക​രെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ഐ​തി​ഹാ​സി​ക​മാ
ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ ഒ​രേ​ടാ​ണ് ക​ർ​ഷ​ക​ർ ര​ചി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​തോ​ടെ സ​മ​രം ചെ​യ്ത ക​ർ​ഷ​ക​രെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഐ​തി​ഹാ​സി​ക​മാ​യ ക​ർ​ഷ​ക സ​മ​ര​ത്തി​നു വി​ജ​യം കു​റി​ച്ചു​കൊ​ണ്ട് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. സ​മ​ത്വ​പൂ​ർ​ണ​മാ​യ ലോ​ക​നി​ർ​മ്മി​തി​യ്ക്കാ​യി ന​ട​ക്കു​ന്ന വ​ർ​ഗ​സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ ഒ​രേ​ടാ​ണ് ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ ര​ചി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും ത​ള​രാ​തെ പൊ​രു​തി​യ ക​ർ​ഷ​ക​ർ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

More in Latest News :