+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​സ്റ്റ് ടീം ​നാ​യ​ക​ന്‍ ടിം ​പെ​യ്‌​ന്‍ രാ​ജി​വ​ച്ചു

സി​ഡ്‌​നി: അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​സ്റ്റ് ടീം ​നാ​യ​ക​ന്‍ ടിം ​പെ​യ്‌​ന്‍ രാ​ജി​വച്ചു. പെ​യ്‌​നെ​തി​രാ​യ ആ​രോ​പ​ണം ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ അ​ന
ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​സ്റ്റ് ടീം ​നാ​യ​ക​ന്‍ ടിം ​പെ​യ്‌​ന്‍ രാ​ജി​വ​ച്ചു
സി​ഡ്‌​നി: അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​സ്റ്റ് ടീം ​നാ​യ​ക​ന്‍ ടിം ​പെ​യ്‌​ന്‍ രാ​ജി​വച്ചു. പെ​യ്‌​നെ​തി​രാ​യ ആ​രോ​പ​ണം ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ അ​ന്വേ​ഷി​ച്ചി​രു​ന്നു.

പെ​യ്‌​ന്‍റെ രാ​ജി അം​ഗീ​ക​രി​ച്ച ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ പു​തി​യ നാ​യ​ക​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ആ​ഷ​സ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​ അടുത്തിരിക്കെയാണ് പെ​യ്‌​ന്‍റെ രാ​ജി.

2017ല്‍ ​ഗാ​ബ​യി​ല്‍ ന​ട​ന്ന ആ​ദ്യ ആ​ഷ​സ് ടെ​സ്റ്റി​നി​ടെ ടിം ​പെ​യ്‌​ന്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു എ​ന്നാ​ണ് ഹെ​റാ​ള്‍​ഡ് സ​ണ്ണി​ന്‍റെ റി​പ്പോ​ര്‍​ട്ട്.
More in Latest News :