+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്തെ അ​ന്ന​ദാ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ത​ല​കു​നി​ച്ചു: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. രാ​ജ്യ​ത്തെ അ​ന്ന​ദാ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ത​ല​കു​നി
രാ​ജ്യ​ത്തെ അ​ന്ന​ദാ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ത​ല​കു​നി​ച്ചു: രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. രാ​ജ്യ​ത്തെ അ​ന്ന​ദാ​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ത​ല​കു​നി​ച്ചു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.



അ​നീ​തി​ക്കെ​തി​രാ​യ ഈ ​വി​ജ​യ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത്. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​പ​ക​മാ​യി ഈ ​നി​യ​മ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ചി​ല​ർ​ക്ക് ഈ ​നി​യ​മ​ത്തി​ന്‍റെ ഗു​ണ​മോ പ്രാ​ധാ​ന്യ​മോ മ​ന​സി​ലാ​കു​ന്നി​ല്ല. നി​യ​മ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. ആ​ത്മാ​ർ​ഥ​മാ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :