+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക​രു​ടെ വി​ജ​യ​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത് ക​ർ​ഷ​ക​രു​ടെ വി​ജ​യ​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ. നി​യ​മ​ങ്ങ​ൾ മാ​ത്ര​മ​ല്ല ക​ർ​ഷ​ക​രോ​ടു​ള്ള ന​യ​ങ്ങ​ളും മാ​റ​ണം. പ്ര​
ക​ർ​ഷ​ക​രു​ടെ വി​ജ​യ​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത് ക​ർ​ഷ​ക​രു​ടെ വി​ജ​യ​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ. നി​യ​മ​ങ്ങ​ൾ മാ​ത്ര​മ​ല്ല ക​ർ​ഷ​ക​രോ​ടു​ള്ള ന​യ​ങ്ങ​ളും മാ​റ​ണം. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്നും കി​സാ​ൻ സ​ഭ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കി​സാ​ൻ മോ​ർ​ച്ച ഇ​ന്ന് യോ​ഗം ചേ​രും. സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഈ ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കും.
More in Latest News :