+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ശം​വി​ത​ച്ച് ന്യൂ​ന​മ​ർ​ദം: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ

ദൈ​ഹ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നാ​ശം വി​ത​ച്ച് ന്യൂ​ന​മ​ർ​ദ്ദം. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ർ​ഥാ​ട​ന കേ​
നാ​ശം​വി​ത​ച്ച് ന്യൂ​ന​മ​ർ​ദം: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ
ദൈ​ഹ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നാ​ശം വി​ത​ച്ച് ന്യൂ​ന​മ​ർ​ദ്ദം. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന് പ​രി​സ​ര​ത്തും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി.

ആ​ന്ധ്ര​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് തി​രു​പ്പ​തി​യി​ൽ ഇ​റ​ക്കേ​ണ്ട പ​ല വി​മാ​ന​ങ്ങ​ളും വ​ഴി തി​രി​ച്ച് വി​ട്ട​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ത​മി​ഴ്നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ, തി​ര​പ്പ​ത്തൂ​ർ, വെ​ല്ലൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ്ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​ത് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്, തെ​ക്ക​ൻ ആ​ന്ധ്ര തീ​ര​ത്ത് ക​ര തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഒ​രാ​ഴ്ച​യ്ക്കി​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന്യൂ​ന​മ​ർ​ദ്ദ​മാ​ണി​ത്.
More in Latest News :