+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​താ​ക്ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് താ​രി​ഖ് അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വേ​ണ്ടി​വ​ന്നാ​ൽ പു​നഃ​സം​ഘ​ട​ന ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. എ​ല്ലാ നേ​താ​ക്ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട് പോ​കും.
നേ​താ​ക്ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് താ​രി​ഖ് അ​ൻ​വ​ർ
തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വേ​ണ്ടി​വ​ന്നാ​ൽ പു​നഃ​സം​ഘ​ട​ന ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. എ​ല്ലാ നേ​താ​ക്ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട് പോ​കും. മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും എ​ന്നാ​ൽ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തീ​രു​മാ​നി​ക്കും. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മാ​റ്റ​ങ്ങ​ൾ വേ​ണോ​യെ​ന്ന് ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ല.



സ​മ​വാ​യ​ത്തി​ലൂ​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മെ​ന്നും താ​രി​ഖ് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :