+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ്ദ​നം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് രാ​മ​ങ്ക​രി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ​നം. ആ​സാം സ്വ​ദേ​ശി മൈ​ക്കി​ളി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കോ​ഴി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മൈ​ക്കി​ൾ.എ​സി റോ​ഡ്
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ്ദ​നം
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് രാ​മ​ങ്ക​രി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് മ​ർ​ദ​നം. ആ​സാം സ്വ​ദേ​ശി മൈ​ക്കി​ളി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കോ​ഴി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മൈ​ക്കി​ൾ.

എ​സി റോ​ഡ് ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് മൈ​ക്കി​ളി​നെ മ​ർ​ദി​ച്ച​ത്. ര​ണ്ട് പേ​ർ ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​ത്. കോ​ഴി​യു​ടെ വി​ല​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.
More in Latest News :