+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​പ്പ​ർ യം​ഗ് ഡോ​ൾ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു

ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത യു​വ റാ​പ്പ​ർ യം​ഗ് ഡോ​ൾ​ഫ് (36) മെം​ഫി​സി​ൽ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ത​ന്‍റെ സ്വ​ദേ​ശ​മാ​യ മെം​ഫി​സി​ലെ കു​ക്കി ഷോ​പ്പി​ലാ​യി​രു​ന്നു സം​
റാ​പ്പ​ർ യം​ഗ് ഡോ​ൾ​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു
ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത യു​വ റാ​പ്പ​ർ യം​ഗ് ഡോ​ൾ​ഫ് (36) മെം​ഫി​സി​ൽ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ത​ന്‍റെ സ്വ​ദേ​ശ​മാ​യ മെം​ഫി​സി​ലെ കു​ക്കി ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

ന​ഗ​ര​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള മ​കെ​ഡ​യു​ടെ ഹോം​മെ​യ്ഡ് ബ​ട്ട​ർ കു​ക്കീ​സ് സ്റ്റോ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യം​ഗ് ഡോ​ൾ​ഫി​ന് വെ​ടി​യേ​റ്റ​ത്. അ​ർ​ബു​ദം​ബാ​ധി​ച്ച ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യ​ത്.

അ​ഡോ​ൾ​ഫ് റോ​ബ​ർ​ട്ട് തോ​ൺ​ട​ൺ എ​ന്നാ​ണ് ഡോ​ൾ​ഫി​ന്‍റെ യ​ഥാ​ർ​ഥ പേ​ര്. മേ​ജ​ർ പോ​ലു​ള്ള ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ 2020 ലെ ​ആ​ൽ​ബം "റി​ച്ച് സ്ലേ​വ്" ബി​ൽ​ബോ​ർ​ഡ് 200 പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. അ​ഡോ​ൾ​ഫി​നു നേ​രെ മു​ൻ​പും വ​ധ​ശ്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
More in Latest News :