+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തരേന്ത്യയിൽ നിന്നു വധുക്കളെത്തേടി തമിഴ് ബ്രാഹ്മണർ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബ്ര​​​ഹ്മ​​​ണ യു​​​വാ​​​ക്ക​​​ൾ​​​ക്കു പെ​​​ണ്ണു​​​കി​​​ട്ടാ​​​നി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ബി​​​ഹാ​​​ർ എ​​​ന്നി​​​വി​​​ട​​​
ഉത്തരേന്ത്യയിൽ നിന്നു വധുക്കളെത്തേടി തമിഴ് ബ്രാഹ്മണർ
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബ്ര​​​ഹ്മ​​​ണ യു​​​വാ​​​ക്ക​​​ൾ​​​ക്കു പെ​​​ണ്ണു​​​കി​​​ട്ടാ​​​നി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ബി​​​ഹാ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സ​​​മാ​​​ന സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പെ​​​ണ്‍കു​​​ട്ടി​​​ക​​​ളെ തേ​​​ടി ക​​​ണ്ടെ​​​ത്തി യു​​​വാ​​​ക്ക​​​ൾ നേ​​​രി​​​ടു​​​ന്ന ‘പ്ര​​​തി​​​സ​​​ന്ധി’​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ബ്രാ​​​ഹ്മ​​​ണ​​​രു​​​ടെ സം​​​ഘ​​​ട​​​ന നീ​​​ക്ക​​​മാ​​​രം​​​ഭി​​​ച്ചു.

30നും 40​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള 40,000ൽ ​​​അ​​​ധി​​​കം യു​​​വാ​​​ക്ക​​​ളാ​​​ണു ബ്രാ​​​ഹ്മ​​​ണ യു​​​വ​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​തെ ‘ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​തെ​​​ന്നും’ ഇ​​​താ​​​ണ് പു​​​റ​​​ത്തു​​​നി​​​ന്നു പെ​​​ണ്‍കു​​​ട്ടി​​​ക​​​ളെ തേ​​​ടാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നും ത​​​മി​​​ഴ്നാ​​​ട് ബ്രാ​​​ഹ്മ​​​ണ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ത​​​ന്പ്രാ​​​സ്) പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ. നാ​​​രാ​​​യ​​​ണ്‍ സം​​​ഘ​​​ട​​​നാ മാ​​​സി​​​ക​​​യി​​​ൽ എ​​​ഴു​​​തി​​​യ തു​​​റ​​​ന്ന ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ത്തു ബ്രാ​​​ഹ്മ​​​ണ യു​​​വാ​​​ക്ക​​​ൾ​​​ക്കു വെ​​​റും ആ​​​റു യു​​​വ​​​തി​​​ക​​​ൾ എ​​​ന്ന​​​താ​​​ണ് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ അ​​​നു​​​പാ​​​ത​​​മെ​​​ന്നും ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ യു​​​വ​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ഡ​​​ൽ​​​ഹി, ല​​​ക്നോ, പാ​​​റ്റ്ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഹി​​​ന്ദി​​​യി​​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളെ സം​​​ഘ​​​ട​​​ന നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും നാ​​​രാ​​​യ​​​ണ്‍ പ​​​റ​​​യു​​​ന്നു. നി​​​ര​​​വ​​​ധി ബ്രാ​​​ഹ്മ​​​ണ സ​​​മു​​​ദാ​​​യ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
More in Latest News :