+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ക്ക് തെ​റ്റി​ച്ചു; 19കാ​രി​യെ ആ​ൺ സു​ഹൃ​ത്ത് വെ​ടി​വ​ച്ചു കൊ​ന്നു

ബ​റേ​ലി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ പ​ത്തൊ​മ്പ​ത് വ​യ​സു​കാ​രി​യെ ആ​ൺ​സു​ഹൃ​ത്ത് വെ​ടി​വ​ച്ച് കൊ​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് കൊ​ല​പാ​ത​കം. സം​ഭ​വ​ത്
വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ക്ക് തെ​റ്റി​ച്ചു; 19കാ​രി​യെ ആ​ൺ സു​ഹൃ​ത്ത് വെ​ടി​വ​ച്ചു കൊ​ന്നു
ബ​റേ​ലി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ പ​ത്തൊ​മ്പ​ത് വ​യ​സു​കാ​രി​യെ ആ​ൺ​സു​ഹൃ​ത്ത് വെ​ടി​വ​ച്ച് കൊ​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ രാ​ജ്നീ​ഷ് എ​ന്ന യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

രാ​ജ്നീ​ഷു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​ർ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ രാ​ജ്നീ​ഷ് പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി ത​ട​ഞ്ഞു​നി​ർ​ത്തി. തു​ട​ർ​ന്നു സ​ഹോ​ദ​ര​നെ ച​വി​ട്ടി വീ​ഴ്ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​ടി​വ​യ​റ്റി​ലും ക​ഴു​ത്തി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്.

രാ​ജ്നീ​ഷ് അ​ഞ്ച് പ്ര​വാ​ശ്യം പെ​ൺ​കു​ട്ടി​യു​ടെ നേ​രെ വെ​ടി​യു​തി​ർ​ത്തു​വെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു പോ​വു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​പ്പോ​യ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
More in Latest News :