+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ലിം ഫെ​സ്റ്റി​വെ​ൽ മാ​റ്റം മ​ര​യ്ക്കാ​ർ കാ​ര​ണ​മ​ല്ല: ക​മ​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വെ​ൽ ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ സി​നി​മ​യാ​യ മ​ര​യ്ക്കാ​റി​ന്‍റെ റി​ലീ​സ് കാ​ര​ണ​മ​ല്ലെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മ
ഫി​ലിം ഫെ​സ്റ്റി​വെ​ൽ മാ​റ്റം മ​ര​യ്ക്കാ​ർ കാ​ര​ണ​മ​ല്ല: ക​മ​ൽ
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വെ​ൽ ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ സി​നി​മ​യാ​യ മ​ര​യ്ക്കാ​റി​ന്‍റെ റി​ലീ​സ് കാ​ര​ണ​മ​ല്ലെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ. ഫി​ലിം ഫെ​സ്റ്റി​വെ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി കൈ​ര​ളി തീ​യേ​റ്റ​റാ​ണ്. മൂ​ന്ന് തീ​യേ​റ്റ​റു​ക​ളാ​ണ് ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൈ​ര​ളി തീ​യേ​റ്റ​റി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഫെ​സ്റ്റി​വെ​ൽ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഫെ​ബ്രു​വ​രി​യ്ക്ക് മു​ൻ​പ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കും. സ​ർ​ക്കാ​രി​ന്‍റെ തീ​യേ​റ്റ​റാ​യ കൈ​ര​ളി​യി​ലാ​ണ് ഫെ​സ്റ്റി​വെ​ലി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ എ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്നും ക​മ​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

മ​ര​യ്ക്കാ​റി​ന്‍റെ റി​ലീ​സ് കാ​ര​ണ​മാ​ണ് ഫെ​സ്റ്റി​വ​ൽ ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​മ​ൽ. ഡി​സം​ബ​ർ 10ന് ​മേ​ള തു​ട​ങ്ങാ​നാ​ണ് നേ​ര​ത്തെ ആ​ലോ​ചി​ച്ച​തെ​ങ്കി​ലും മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ച​ല​ച്ചി​ത്ര​മേ​ള​ക്ക് തീ​യ​റ്റ​റു​ക​ൾ ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​താ​ണ് മേ​ള ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന് വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഡെ​ലി​ഗേ​റ്റ്സി​നും കൈ​ര​ളി തീ​യേ​റ്റ​റി​നോ​ട് വൈ​കാ​രി​ക​മാ​യ അ​നു​ഭ​വ​മാ​ണ് ഉ​ള്ള​ത്. കൂ​ടാ​തെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന ധ​ന്യ, ര​മ്യ തീ​യേ​റ്റ​ർ പൊ​ളി​ച്ച​തും ഫെ​സ്റ്റി​വെ​ൽ നീ​ട്ടാ​ൻ കാ​ര​ണ​മാ​യി. ഫി​ലിം ഫെ​സ്റ്റി​വെ​ല്ലി​ന് മു​ൻ​പ് ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വെ​ൽ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തി​ന് ഒ​രു തീ​യേ​റ്റ​ർ മ​തി​യാ​കും. നേ​ര​ത്തെ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം ഫെ​സ്റ്റി​വെ​ൽ കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​സ ക​മ​ൽ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വെ​ലി​ന് വേ​ണ്ടി​മൂ​ന്ന് മാ​സം മു​ൻ​പേ തീ​യേ​റ്റ​റു​ക​ൾ ബു​ക്ക് ചെ​യ്തി​രു​ന്നു. മ​ര​യ്ക്കാ​റി​ന്‍റെ റി​ലീം​സിം​ഗ് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് തീ​രു​മാ​ന​മാ​യ​ത്. മ​ര​യ്ക്കാ​ർ കേ​ര​ള​ത്തി​ലെ എ​ല്ലാ തീ​യേ​റ്റ​റു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഫി​ലിം ഫെ​സ്റ്റി​വെ​ൽ ന​ട​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മാ​ണെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

ഡി​സം​ബ​ർ പ​ത്തി​നാ​ണ് ഫി​ലിം ഫെ​സ്റ്റി​വെ​ൽ സാ​ധാ​ര​ണ ന​ട​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ മ​ര​യ്ക്കാ​ർ ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് റി​ലി​സിം​ഗ് ചെ​യ്യു​ന്ന​ത്. മ​ര​യ്ക്കാ​റി​ന്‍റെ റി​ലീ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വെ​ൽ ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ഫി​ലിം ഫെ​സ്റ്റി​വെ​ൽ ന​ട​ന്നി​രു​ന്നി​ല്ല. ആ ​കു​റ​വ് ഇ​ത്ത​വ​ണ പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സി​നി​മാ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഫി​ലിം ഫെ​സ്റ്റി​വെ​ലി​ന്‍റെ കാ​ര്യ​ങ്ങ​ൾ എ​ല്ലാം ചെ​യ്യു​ന്ന​ത്.

ഫെ​സ്റ്റി​വെ​ൽ മാ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും സി​നി​മാ ആ​സ്വാ​ദ​ക​ർ​ക്ക് മു​ൻ​പ് ല​ഭി​ച്ചി​രു​ന്ന ത്രി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ ത​ന്നെ തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൈ​ര​ളി, ശ്രീ, ​നി​ള, ക​ലാ​ഭ​വ​ൻ, ന്യൂ, ​കൃ​പ, പ​ത്മ​നാ​ഭ ഉ​ൾ​പ്പെ​ടെ 12 തീ​യേ​റ്റ​റു​ക​ളാ​ണ് ഇ​ത്ത​വ​ണ ഫി​ലിം ഫെ​സ്റ്റി​വെ​ലി​ന്‍റെ വേ​ദി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം.​സു​രേ​ഷ്ബാ​ബു
More in Latest News :