+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ്: പ്ര​ണോ​യി​യും ശ്രീ​കാ​ന്തും പ്രീ​ക്വാ​ർ​ട്ട​റി​ൽ

ബാ​ലി: ഇ​ന്തോ​നേ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ൺ മാ​സ്റ്റേ​ഴ്സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യും കി​ഡം​ബി ശ്രീ​കാ​ന്തും പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. മ​ലേ​ഷ്യ​യു​ടെ ലി​യു ഡാ​ര​നെ
ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ്: പ്ര​ണോ​യി​യും ശ്രീ​കാ​ന്തും പ്രീ​ക്വാ​ർ​ട്ട​റി​ൽ
ബാ​ലി: ഇ​ന്തോ​നേ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ൺ മാ​സ്റ്റേ​ഴ്സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യും കി​ഡം​ബി ശ്രീ​കാ​ന്തും പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു.

മ​ലേ​ഷ്യ​യു​ടെ ലി​യു ഡാ​ര​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ്ര​ണോ​യ് തോ​ൽ​പ്പി​ച്ചു. സ്‌​കോ​ർ: 22-20, 21-19. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​രം വി​ക്ട​ര്‍ അ​ക്‌​സെ​ല്‍​സെ​ന്നാ​ണ് പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി.

ഫ്രാ​ന്‍​സി​ന്‍റെ ക്രി​സ്റ്റോ പോ​പോ​വി​നെ​യാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ർ: 21-18, 20-22, 21-17. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ലോ​ക ആ​റാം ന​മ്പ​ര്‍ താ​രം ജൊ​നാ​ത​ന്‍ ക്രി​സ്റ്റി​യാ​ണ് ശ്രീ​കാ​ന്തി​ന്‍റെ എ​തി​രാ​ളി.

മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ധ്രു​വ് ക​പി​ല-​എ​ന്‍ റെ​ഡ്ഡി സി​ക്കി സ​ഖ്യം പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :