+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ഒ​രു പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ടും

പാ​ല​ക്കാ​ട്: മ​മ്പ​റ​ത്ത് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ‌ ഒ​രു പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​ന്നു വൈ​കി​ട്ടോ​ടെ ഇ​
ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ഒ​രു പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ടും
പാ​ല​ക്കാ​ട്: മ​മ്പ​റ​ത്ത് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ‌ ഒ​രു പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​ന്നു വൈ​കി​ട്ടോ​ടെ ഇ​യാ​ളു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ടും.

അ​തേ​സ​മ​യം, കൊ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കാ​യി കോ​യ​മ്പ​ത്തൂ​രി​ലെ എ​സ്ഡി​പി​ഐ ശ​ക്തി കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

തിങ്ക​ളാ​ഴ്ച​യാ​ണ് സ​ജി​ത്തി​നെ പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ഭാ​ര്യ​യു​ടെ മു​ന്നി​ലി​ട്ടു വെ​ട്ടി​ക്കൊ​ന്ന​ത്. കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഇ​വ​രു​ടെ ബൈ​ക്ക് ഇ​ടി​ച്ചു​വീ​ഴ്ത്തി ഭാ​ര്യ​യെ വ​ലി​ച്ചു​മാ​റ്റി​യ​ശേ​ഷ​മാ​ണ് ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​സ്ഡി​പി​ഐ​ക്കാ​രാ​ണെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു.
More in Latest News :