കാസർഗോഡ്: കോളജിൽനിന്നും പുറത്താക്കാതിരിക്കാൻ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാല് പിടിപ്പിച്ചു. കാസർഗോഡ് ഗവണ്മെന്റ് കോളജ് പ്രിൻസിപ്പലാണ് വിദ്യാഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല്പിടിപ്പിച്ചത്.
മൂന്ന് തവണയാണ് കാല് പിടിപ്പിച്ചത്. സംഭവത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
മൂന്ന് തവണയാണ് കാല് പിടിപ്പിച്ചത്. സംഭവത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.