+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്വ​ന്‍റി-20: ജാ​മി​സ​ണും പിന്മാറി

ജ​യ്പു​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ൽ നി​ന്നും ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ കെ​യി​ൽ ജാ​മി​സ​ണും പിന്മാറി. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​ണ് ജാ​മി​സ​ണ്‍ ഒ
ട്വ​ന്‍റി-20: ജാ​മി​സ​ണും പിന്മാറി
ജ​യ്പു​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ നി​ന്നും ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ കെ​യി​ൽ ജാ​മി​സ​ണും പിന്മാറി. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​ണ് ജാ​മി​സ​ണ്‍ ഒ​ഴി​വാ​യ​ത്. നേ​ര​ത്തെ കി​വീ​സ് നാ​യ​ക​ൻ കെ​യി​ൻ വി​ല്യം​സ​ണും ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ നി​ന്നും പിന്മാറി​യി​രു​ന്നു.

വി​ല്യം​സ​ണി​ന്‍റെ അ​ഭാ​വ​ത്തി​ൽ പേ​സ് ബൗ​ള​ർ ടിം ​സൗ​ത്തി​യാ​ണ് കി​വീ​സി​നെ ന​യി​ക്കു​ന്ന​ത്. ഇ​ന്ന് ജ​യ്പൂ​രി​ലാ​ണ് ആ​ദ്യം ട്വ​ന്‍റി-20. വെ​ള്ളി​യാ​ഴ്ച റാ​ഞ്ചി​യി​ലും ഞാ​യ​റാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലും ര​ണ്ടും മൂ​ന്നും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. കാ​ണ്‍​പൂ​രി​ൽ ന​വം​ബ​ർ 25-നാ​ണ് ആ​ദ്യ ടെ​സ്റ്റ്.
More in Latest News :