+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​രാ​മു​ള്ള​യി​ൽ ഗ്ര​നേ​ഡാ​ക്ര​മ​ണം; സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ ഗ്ര​നേ​ഡാ​ക്ര​മ​ണം. സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​ണം ഉ​ണ്ടാ​യ​ത്.ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വാ​ന്മാ​ർ​ക്കും ര​ണ്ട് സ്വ​ദേ​ശി​ക
ബാ​രാ​മു​ള്ള​യി​ൽ ഗ്ര​നേ​ഡാ​ക്ര​മ​ണം; സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ ഗ്ര​നേ​ഡാ​ക്ര​മ​ണം. സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​ണം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വാ​ന്മാ​ർ​ക്കും ര​ണ്ട് സ്വ​ദേ​ശി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് സൈ​ന്യം സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഉ​റി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ സൈ​ന്യം തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :