+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​എ​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക​ച​ല​ചി​ത്ര ന​ടി​യും കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ കെ​പി​എ​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ. മ​ന്ത്രി​സ​ഭാ യോ​ഗ​ത്ത
കെ​പി​എ​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: നാ​ട​ക-​ച​ല​ചി​ത്ര ന​ടി​യും കേ​ര​ള സം​ഗീ​ത-​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ കെ​പി​എ​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ത്ത് സ​ർ​ക്കാ​ർ. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ല​ളി​ത. തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​മാ​ണ് ല​ളി​ത​യെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.
More in Latest News :