+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​മ്പി​ശേ​രി സ്വ​ദേ​ശി ആ​കാ​ശ് (14) ആ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്
ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
തൃ​ശൂ​ർ: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​മ്പി​ശേ​രി സ്വ​ദേ​ശി ആ​കാ​ശ് (14) ആ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ​ണം ന​ഷ്ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ൽ ആ​കാ​ശ് ചൊ​വ്വാ​ഴ്ച വീ​ട് വി​ട്ടി​റ​ങ്ങി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ കൂ​ട​ൽ​മാ​ണി​ക്യം​കു​ട്ട​ൻ കു​ള​ത്തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തി​ന് സ​മീ​പം സൈ​ക്കി​ളും ചെ​രി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :