ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,197 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 301 പേർ മരിക്കുകയും ചെയ്തു. ഇതോടെ 4,64,153 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
ചികിത്സയിൽ കഴിഞ്ഞ 12,134 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ കോവിഡ് ബാധിച്ച 3,38,73,890 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്.
നിലവിൽ 1,28,555 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.