ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുന്ന ഡൽഹിയിൽ സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ നിലപാട് അറിയിച്ചു.
ഉദ്യോസ്ഥർ ഒരു വാഹനത്തിൽ ഓഫീസിൽ എത്തണം. വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നിർദേശിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം ഡൽഹിയിൽ സ്കൂളുകളും കോളജുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. അന്തരീക്ഷ മലിനീകരണം തടയാൻ വാരാന്ത്യ ലോക്ഡൗണ്‍ ഏർപ്പെടുത്താൻ തയാറാണെന്ന് കേജരിവാൾ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.