ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ ഭയന്നോടിയ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇടുക്കി ആനയിറങ്കലിലാണ് സംഭവം.
വെന്മണി സ്വദേശികളായ ഷൈജാമോൾ, അമ്മിണി കൃഷ്ണൻ, സന്ധ്യ എന്നിവർക്കാണ് പരിക്കേറ്റത്. ആന തട്ടിമാറ്റിയതിനെ തുടർന്നാണ് അമ്മിണിക്ക് പരിക്കേറ്റത്. മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.