+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​രി​ൽ അ​വ​സാ​ന​മി​ല്ലാ​തെ സ്വ​ർ​ണ​വേ​ട്ട; 3.71 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. 3.71 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 7.5 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യാ​ണ് ഇ
ക​രി​പ്പൂ​രി​ൽ അ​വ​സാ​ന​മി​ല്ലാ​തെ സ്വ​ർ​ണ​വേ​ട്ട; 3.71 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. 3.71 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 7.5 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യാ​ണ് ഇ​ത്ര​യ​ധി​കം സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പി​ടി​യി​ലാ​യ യാ​ത്ര​ക്കാ​രെ എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം വി​ശ​ദ​മാ​യി ചോ​ദ്യ ചെ​യ്യു​ക​യാ​ണ്.
More in Latest News :