+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച് ഇ​ന്ത്യ. മ്യാ​ൻമ​ർ, ബം​ഗ്ലാ​ദേ​ശ്, ഇ​റാ​ൻ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ക്സി​ൻ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ച​ത്. എ​ട്ട് മാ​
കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച് ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച് ഇ​ന്ത്യ. മ്യാ​ൻമ​ർ, ബം​ഗ്ലാ​ദേ​ശ്, ഇ​റാ​ൻ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ക്സി​ൻ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ച​ത്. എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വാ​ക്സി​ൻ ക​യ​റ്റു​മ​തി ഇ​ന്ത്യ പു​ന​രാ​രം​ഭി​ച്ച​ത്.

പ​ത്ത് കോ​ടി കോ​വി​ഡ് വാ​ക്‌​സി​നാ​ണ് ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്ത​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ക്‌​സി​ൻ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

നിലവിൽ രാ​ജ്യ​ത്തെ ഉ​പ​യോ​ഗ​ത്തി​നും ക​യ​റ്റു​മ​തി​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ വാ​ക്‌​സി​ൻ ഉ​ൽ​പാ​ദ​നം വ​ർ​ധിപ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്‌​സി​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :