+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ​യി​ൽ മ​ഴ ശ​ക്ത​മാ​കും; വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യി​ൽ വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​
ചെ​ന്നൈ​യി​ൽ മ​ഴ ശ​ക്ത​മാ​കും; വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട്
ചെ​ന്നൈ: ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യി​ൽ വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കാ​ഞ്ചീ​പു​രം, ചെ​ങ്ക​ൽ​പേ​ട്ട്, വി​ഴു​പു​രം, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളി​ൽ അ​തി ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഈ ​ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :