+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് കൊ​ല​പാ​ത​കം: ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ൽ തേ​ടി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് കി​ണാ​ശേ​രി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ൽ തേ​ടി ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ണ്ടു. പ്ര​തി​
പാ​ല​ക്കാ​ട് കൊ​ല​പാ​ത​കം: ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ൽ തേ​ടി ബി​ജെ​പി
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് കി​ണാ​ശേ​രി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ൽ തേ​ടി ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ണ്ടു. പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും സം​ഘ​വു​മാ​ണ് രാ​വി​ലെ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യ​ത്.

എ​സ്ഡി​പി​ഐ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തീ​വ്ര​വാ​ദി​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കാ​ണു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :