തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു.