+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ പ​ര്യ​ട​നം: വി​ല്യം​സ​ണ്‍ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കി​ല്ല

ജ​യ്പു​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി20 പ​ര​മ്പ​ര​യ്ക്കു​ള്ള ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ നി​ന്നും നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണെ ഒ​ഴി​വാ​ക്കി. പി​ന്നാ​ലെ വ​രു​ന്ന ര​ണ്ടു മ​ത്സ​ര ടെ​സ്റ്
ഇ​ന്ത്യ​ൻ പ​ര്യ​ട​നം: വി​ല്യം​സ​ണ്‍ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കി​ല്ല
ജ​യ്പു​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ നി​ന്നും നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണെ ഒ​ഴി​വാ​ക്കി. പി​ന്നാ​ലെ വ​രു​ന്ന ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി നാ​യ​ക​ന് കി​വീ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​നാ​യ​ക​ൻ ടിം ​സൗ​ത്തി ട്വ​ന്‍റി-20 യി​ൽ നാ​യ​ക​നാ​കും.

ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന ജ​യ്പൂ​രി​ൽ കി​വീ​സി​ന്‍റെ 15 അം​ഗ സം​ഘ​ത്തി​നൊ​പ്പം വി​ല്യം​സ​ണ്‍ എ​ത്തി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ആ​ദ്യ ട്വ​ന്‍റി-20. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച ര​ണ്ടാം മ​ത്സ​ര​വും (റാ​ഞ്ചി), ഞാ​യ​റാ​ഴ്ച മൂ​ന്നാം മ​ത്സ​ര​വും (കോ​ൽ​ക്ക​ത്ത) ന​ട​ക്കും.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് തോ​റ്റ കി​വീ​സ് പി​ന്നാ​ലെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ന് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ കി​വീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​റാ​യ വി​ല്യം​സ​ണ്‍ 216 റ​ണ്‍​സ് നേ​ടി.



ഫൈ​ന​ലി​ൽ ഓ​സീ​സി​നെ​തി​രേ നേ​ടി​യ 85 റ​ണ്‍​സി​ന്‍റെ ബ​ല​ത്തി​ലാ​ണ് കി​വീ​സ് ആ​ദ്യം ബാ​റ്റ് ചെ​യ്ത് മി​ക​ച്ച സ്കോ​ർ നേ​ടി. മ​ത്സ​രം എ​ട്ട് വി​ക്ക​റ്റി​നാ​ണ് കി​വീ​സ് തോ​റ്റ​ത്.
More in Latest News :